ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളന സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, വിദ്യാർഥി-യുവജനസമ്മേളനം, വനിത സമ്മേളനം, പ്രവാസി - തൊഴിലാളി - ദലിത് സംഗമങ്ങൾ,പൊതു സമ്മേളനം - പ്രകടനം എന്നിവ വിവിധ പഞ്ചായത്തുകളിലായി നടക്കും. അഹമ്മദ് കുട്ടി ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. നാസർ എസ്റ്റേറ്റ് മുക്ക്, ഒ.കെ. അമ്മദ്, കെ. അഹമ്മദ് കോയ മാസ്റ്റർ, സാജിദ് നടുവണ്ണൂർ, ജലീൽ പുനത്തിൽ എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ സ്വാഗതവും വി.കെ.സി. ഉമ്മർ മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.