റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് 13 ാം വാർഡിലെ വലിയപറമ്പിൽ - മരുതോറ റോഡ് വാർഡ് മെംബർ സൽമ നന്മനകണ്ടി ഉദ്ഘാടനം ചെയ്തു. നടുക്കണ്ടി അസീസ് അധ്യക്ഷത വഹിച്ചു. ചെറുവോട്ട് മനോജ്, സിസ്റ്റർ റോസിലിൻ, സി.പി. ഹമീദ്, വി.പി. സരുൺ, യാസർ ബഷീർ, വി.പി. പ്രദീപൻ, എൻ.കെ. മുസ്തഫ, ബിന്ദു മുരളി, വി. പി.പ്രമോദ് എന്നിവർ സംസാരിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.97,000 രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. Photo: വലിയപറമ്പിൽ - മരുതോറ റോഡ് വാർഡ് മെംബർ സൽമ നന്മന കണ്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT