കുടിവെള്ള പദ്ധതി ശിലാസ്ഥാപനം

നീലേശ്വരം: നഗരസഭയിലെ പാണ്ടിക്കോട്ട് കുടിവെള്ള പദ്ധതിക്ക് നഗരസഭാധ്യക്ഷ ടി.വി. ശാന്ത ശിലയിട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, വി.വി. ശ്രീജ, എ.വി. സുരേന്ദ്രൻ, വിനീഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.