കുറ്റ്യാടി: ടൗണിൽ പ്രധാന കവലക്കുസമീപം വയനാട് റോഡിൽ ചെരിഞ്ഞുനിൽക്കുന്ന വൈദ്യുതിത്തൂൺ വാഹനങ്ങൾക്ക് തടസ്സമാവുന്നു. പൊതുവെ റോഡിന് വീതിക്കുറവുള്ള ഇവിടെ തൂൺ ചെരിയുകകൂടി ചെയ്തതോടെ വലിയ വാഹനങ്ങൾ ഒരേസമയം എതിരെവരുമ്പോഴാണ് പ്രശ്നം. 11 കെ.വി ലൈനടക്കം കടന്നുപോകുന്ന തൂണായതിനാൽ കെ.എസ്.ഇ.ബി ഇത് മാറ്റുന്നുമില്ല. ടൗണിലെ ഗതാഗതക്കുരുക്കിന് പലപ്പോഴും ഇവിടെ തുടക്കമാവാറുണ്ട്. Photo: കുറ്റ്യാടി ടൗണിൽ വയനാട് റോഡിലെ ചെരിഞ്ഞ വൈദ്യുതിത്തൂണിൽ തട്ടാതിരിക്കാൻ നീങ്ങുന്ന ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.