തിരുവമ്പാടി: ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് തിരുവമ്പാടി തുമ്പക്കോട്ടുമലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജമദ്യം പിടികൂടി. 20 ലിറ്റർ നാടൻ വാറ്റും 1000 ലിറ്റർ വാഷും ഉപകരണങ്ങളുമാണ് പിടികൂടിയത്. തുമ്പക്കോട് സുജൻ മണിയാൻപാറയുടെ വീടിനോട് ചേർന്ന കൊപ്ര ചേവിന്റെ അകത്താണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള വ്യാജമദ്യ നിർമാണം കണ്ടെത്തിയത്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് വ്യാജമദ്യമൊരുക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.