ക്രിയേറ്റിവ്​ ക്ലാസ്​

കോഴിക്കോട്​: മേഖല ശാസ്ത്ര കേന്ദ്രം അവധിക്കാലത്ത്​ വിവിധ വിഷയങ്ങളിൽ നടത്തും. ഏപ്രിൽ 25 മുതലാണ്​ ക്ലാസ്​. രസതന്ത്രം, ഇലക്​​ട്രോണിക്സ്​, ഫിസിക്സ്​ എന്നീ ക്ലാസ്​ ഹൈസ്കൂളുകാർക്കും ശാസ്ത്രകൗതുകം ക്ലാസ്​ യു.പി. വിദ്യാർഥികൾക്കും നടത്തും. രജിസ്​ട്രേഷൻ ഏപ്രിൽ എട്ടിന്​. ഫോൺ: 0495 2770571, 2770720.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.