മരത്തിൽനിന്നു വീണ് കർഷകൻ മരിച്ചു

സോമവാർപേട്ട: സോമവാർപേട്ടക്കടുത്ത ശാന്തള്ളിയിൽ . സാമൂഹിക പ്രവർത്തകനും ചെറുകിട കാപ്പികർഷകനുമായ ജി.എസ്. രഘുകുമാറാണ് (51) മരിച്ചത്. സ്വന്തം തോട്ടത്തിൽ മരത്തിന്റെ കൊമ്പ് ഇറക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സവിത. രണ്ടു മക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.