കൊയിലാട് രിഫാഇയ്യ ഇഫ്താർ മീറ്റ്

ഓമശ്ശേരി: പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅവാ സെന്ററിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഒ.പി.ഐ. കോയ ഉദ്ഘാടനം ചെയ്തു. കൊയിലാട് കുഞ്ഞിസീതി​ക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ്‌ മുസ്‌ലിയാർ, എ. അബ്ദുൽ ഹകീം നഹ, ഉസ്മാൻ സഖാഫി അമ്പലകണ്ടി, ജാഫർ, സാദിഖ് കൂളിമാട് എന്നിവർ സംബന്ധിച്ചു. സമാപന ദുആ മജ്‌ലിസ് സകരിയ്യ തങ്ങൾ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.