മേപ്പയൂർ: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ നാഷനൽ കൗൺസിൽ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ പ്രതിഷേധ . സമരം പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ബാബു കൊളക്കണ്ടി, എം.കെ. രാമചന്ദ്രൻ, കെ.എം. സുരേഷ്, പി. പ്രശാന്ത്, പി.എം. ബാലകൃഷ്ണൻ സംസാരിച്ചു. കെ. മനോജ്, വി. വേലായുധൻ, പി.എം. ഷാജി, ടി. ഗോപി, പി.പി. ലിഗിൻ രാജ്, കെ.സി. ഷിബു, എ.എം. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. Photo: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ മേപ്പയ്യൂരിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.