ഡോ. നാസർ യൂസുഫിന്​ ഫെലോഷിപ്​

കോഴിക്കോട്​: നാഷനൽ കോളജ്​ ഓഫ്​​ ചെസ്റ്റ്​ ഫിസിഷ്യൻസിന്‍റെ ഫെലോഷിപ്പിന്​ പ്രമുഖ തൊറാസിക്​ സർജൻ ഡോ. നാസർ യൂസുഫ്​ അർഹനായി. വാരാണസിയിൽ നടന്ന 'നാപ്​കോൺ' ദേശീയ സമ്മേളനത്തിലാണ്​ ഫെലോഷിപ്​ ലഭിച്ചത്​. dr nasar yousuf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.