ചാത്തമംഗലം: പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിൽ ഗ്രാമശ്രീ ഇനത്തിൽപെട്ട ഒരു ദിവസമായ പൂവൻ/തരംതിരിക്കാത്ത കോഴിക്കുഞ്ഞുങ്ങളെ ബുക്കിങ് മുഖേന വിൽക്കുന്നു. 0495 2287481 നമ്പറിൽ വിളിച്ചോ നേരിട്ട് ഓഫിസിലെത്തിയോ ബുക്ക് ചെയ്യണമെന്ന് അസി. ഡയറക്ടർ അറിയിച്ചു. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ് ഒന്നിന് 10 രൂപയും ഒരു ദിവസം പ്രായമായ തരംതിരിക്കാത്ത കോഴിക്കുഞ്ഞിന് ഒന്നിന് 18 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.