എക്സലൻസ് അവാർഡ് സമ്മാനിച്ചു

മുക്കം: റോട്ടറി ക്ലബിന്റെ ഈ വർഷത്തെ വൊക്കേഷനൽ എക്സലൻസ് അവാർഡ് കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാന് ലഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് അവാർഡ് സമ്മാനിച്ചു. വി.എ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡോ. ദീഷ്മ, കെ.പി. അനിൽകുമാർ, ഡോ. കെ. നീനാകുമാർ, കൊറ്റങ്ങൽ സുരേഷ്ബാബു, ബിജു മാത്യു, ഡോ. സി.ജെ. തിലക്‌, ഡോ. എ. മനോജ്, കെ. നന്ദകുമാർ, എം. സുകുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.