തിറമഹോത്സവം ശനിയാഴ്ച

കൂളിമാട്: അരീക്കര വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ തിറമഹോത്സവം ഏപ്രിൽ ഒമ്പതിന് നടക്കും. വെള്ളാട്ടുകൾ, മൂർത്തി തിറ, ഗുളികൻ തിറ, ചാന്ത് തിറ, കരുമകൻ കരിയാത്തൻ തിറ, തായമ്പക എന്നിവയുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.