പാപ്പിനിശ്ശേരി: കരിക്കൻ കുളത്ത് താമസിക്കുന്ന (70) നിര്യാതനായി. എയർഫോഴ്സിൽനിന്നും വിരമിച്ചയാളാണ്. ഭാര്യമാർ: പരേതയായ യശോദ, അനിത. മക്കൾ: ഷാജിത്ത്, ജോഷി. മരുമക്കൾ: പ്രതിഭ, വർഷ. സംസ്കാരം കരിക്കൻകുളം സമുദായ ശ്മശാനത്തിൽ രാവിലെ 10 മണിക്ക്. KAPPADAN CHANDRAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.