കഞ്ചാവ് വിൽപനക്കിടെ പിടിയിൽ

വടകര: കഞ്ചാവ് വിൽപനക്കിടയിൽ യുവാവ് പിടിയിൽ. കാർത്തികപ്പള്ളി സ്വദേശി ചെത്തിൽ സലാം (36) നെയാണ് എക്സൈസ് സംഘം വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടിയത്. ഇയാളിൽനിന്ന് 45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വടകര എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. വിപിൻ കുമാറും സംഘവുമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.