പാലോറമലയിൽ തീപിടിത്തം

ഉള്ള്യേരി: . ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. നാട്ടുകാരും കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് തീപടർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.