ആരോഗ്യ ബോധവത്കരണ ക്ലാസ്

കുന്ദമംഗലം: കൈരളി വായനശാല കൊളായിത്താഴം 'ഏകലോകം, ഏകാരോഗ്യം' വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. എൻ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഇ.ബി. രാജൻ, എ. സുരേന്ദ്രൻ, എം.മാധവൻ, പ്രമീള, രോഷ്നി, സിൽജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.