വടകര: ദേശീയപാതയിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ജില്ല ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിൽ കർമസമിതിയെ ഒഴിവാക്കിയ നടപടിയിൽ സംഘടനാ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മറ്റു ജില്ലകളിൽ ജനപ്രതിനിധികൾ അടക്കമുള്ള കമ്മിറ്റിയാണ് പുനരധിവാസ കാര്യങ്ങൾ തീരുമാനമെടുത്തത്. എന്നാൽ, ജില്ലയിലെ ചില ഉദ്യോഗസ്ഥർ ഇത് അട്ടിമറിച്ചിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി.പി. ബൈജു, അഹമ്മദ് വടകര, പി. സുരേഷ്, പി.കെ. കുഞ്ഞിരാമന്‍, രവി അമ്പാടി, ശ്രീധരൻ പൂക്കാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.