ഹംസ ഹാജി

അഞ്ചരക്കണ്ടി: സുന്നി നേതാവും വേങ്ങാട് അങ്ങാടിയിലെ വ്യാപാരിയുമായ ഐ.കെ. (75) നിര്യാതനായി. സുന്നി യുവജന സംഘം, കേരള മുസ്‍ലിം ജമാഅത്ത് സർക്കിൾ, യൂനിറ്റ് ഘടകങ്ങളുടെ ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. വേങ്ങാട് സുന്നി കൾചറൽ സെന്റർ സ്ഥാപക നേതാവാണ്. ഭാര്യ: മറിയുമ്മ. മക്കൾ: ഫാത്തിമ, ഖദീജ, ജസീല, ബുഷ്റ, ഫർഹാന, റാഫി, റാഷിദ്. മരുമക്കൾ: റഷീദ, റുസ്ന, അബ്ദുറഹിമാൻ, നാസർ, ഷാഹുൽ ഹമീദ്, ഷഫീഖ്, റിയാസ്. സഹോദരങ്ങൾ: ഉമ്മർ ഹാജി മട്ടന്നൂർ (മഖ്ദൂമിയ അഡ്വൈസറി ബോർഡംഗം), അബ്ദുല്ല ഹാജി (ജിദ്ദ), അബ്ദുറഹിമാൻ ഹാജി, ആയിഷ, മറിയം, സഫിയ, നബീസ, പരേതരായ കുഞ്ഞഹമ്മദ് ഹാജി, അബൂബക്കർ ഹാജി. (ഫോട്ടോ) CKL obit I K Hamsa Haji (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.