ഉരുവച്ചാൽ: ശിവപുരം പാങ്കളം പുത്തൻപുരയിൽ (55) നിര്യാതനായി. ഭാര്യമാർ: സഫിയ (കൊളോളം), സക്കീന(കുഞ്ഞിപ്പള്ളി). മക്കൾ: ശാമിൽ (ശിവപുരം), റംസീന, സാബിറ, റജീന(മൂവരും കുഞ്ഞിപ്പള്ളി). സഹോദരങ്ങൾ: കുഞ്ഞിക്കോയ തങ്ങൾ(കൂരൻമുക്ക്), പൂക്കുഞ്ഞി തങ്ങൾ (പാലോട്ടുപള്ളി), യാസീൻ(നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർ), ഹാഷിം കോയ തങ്ങൾ(ശിവപുരം), കോയക്കുട്ടി തങ്ങൾ (കളറോഡ്), അലവി തങ്ങൾ(പഴയങ്ങാടി), ആറ്റബി, സുഹറാബി, കുഞ്ഞിബീവി (വിളക്കോട്). aattakkoya -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.