ഉള്ള്യേരി: ആതകശ്ശേരി ജൈവ പച്ചക്കറികൃഷി കൂട്ടായ്മയുടെ വിളവെടുപ്പുത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷിനി അധ്യക്ഷത വഹിച്ചു. രാജു മുത്താച്ചികണ്ടി, രാമചന്ദ്രൻ മഠത്തിൽ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പടം ULY 888 ജൈവ പച്ചക്കറി വിളവെടുപ്പുത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.