ഉള്ള്യേരി: കന്നൂര് ചെറുകാട് കലാസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസാദ് കൈതക്കൽ എഴുതിയ 'പുത്തോലയും കരിയോലയും' എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പുസ്തകചർച്ച ഡോ. പി. സുരേഷ് ഉദ്‌ഘാടനം ചെയ്തു. ഡോ. കെ. രാമകൃഷ്ണൻ, ആലങ്കോട് സുരേഷ് ബാബു, രേഖ കടവത്തുകണ്ടി, എൻ.ഡി. പ്രജീഷ്, ജയശ്രീ ടീച്ചർ, ടി.കെ. ബാലകൃഷ്ണൻ, ധനേഷ്, ഗംഗാധരൻ മാസ്റ്റർ, കെ.കെ. പുഷ്പരാജ്, പത്മദാസ് കക്കഞ്ചേരി, യു.എം. അശോകൻ, എ.പി. സുന്ദരൻ, എ.കെ. മുരളി എന്നിവർ സംസാരിച്ചു. ജോസഫ് മുണ്ടശ്ശേരി സാഹിത്യപുരസ്കാരം നേടിയ ഡോ. പി. സുരേഷിനേയും ബഷീർ പുരസ്കാരം നേടിയ പ്രസാദ് കൈതക്കലിനേയും ആദരിച്ചു. പടം ULY 777 ചെറുകാട് കലാസമിതി സംഘടിപ്പിച്ച പുസ്തകചർച്ച ഡോ. പി. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.