തൊട്ടിൽപാലം: കാവിലുംപാറ ജുമാ മസ്ജിദിലെ . പുലർച്ച അഞ്ചു മണിക്ക് ആളുകൾ നമസ്കാരത്തിനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മൂന്നു മാസം മുമ്പും ഇവിടെ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. മഹല്ല് കമ്മിറ്റി ഭാരവാഹികൾ തൊട്ടിൽപാലം പൊലീസിൽ പരാതി നൽകി. എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലം സന്ദർശിച്ചു. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.