കോഴിക്കോട്: ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഉഷ സ്കൂൾ കാമ്പസിൽ ഏപ്രിൽ പത്തിന് നടക്കും. 2009, 2010, 2011 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്കും 14നും 18നും ഇടയിൽ പ്രായമുള്ള സംസ്ഥാന കായിക മേളയിൽ കഴിവ് തെളിയിച്ച പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം പത്തിന് രാവിലെ എട്ടിന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0496 2645811, 9539007640.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.