മംഗലശ്ശേരി പ്രസീദ്കുമാർ അനുസ്മരണം

നന്മണ്ട: കോൺഗ്രസ് നേതാവും സാമൂഹികപ്രവർത്തകനുമായിരുന്ന ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഇ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിശ്വൻ നന്മണ്ട, പഞ്ചായത്ത് അംഗങ്ങളായ ബാബു കരിപ്പാല, സമീറ ഉളാറാട്ട്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ, ജയൻ നന്മണ്ട, എ. ശ്രീധരൻ മാസ്റ്റർ, ടി.കെ. സിദ്ധാർഥൻ, അഡ്വ. പി. രാജേഷ് കുമാർ, കെ.കെ. മൻസൂർ, കെ.എം. മാധവൻ, എം. രാജീവ് കുമാർ, ഉമേഷ് കണ്ടോത്ത്, ഷിനോജ് കുണ്ടൂർ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ ഷാജി കൊളത്തൂർ സ്വാഗതവും വേലായുധൻ കൂമ്പിലാവിൽ നന്ദിയും പറഞ്ഞു. *ഫോട്ടോ ക്യാപ്ഷൻ* മംഗലശ്ശേരി പ്രസീദ്കുമാർ സ്മൃതിസദസ്സ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.