ഡ്രൈവർ ഒഴിവ്​

ചേളന്നൂർ: ഇരിവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പാലിയേറ്റിവ് ഹോം കെയർ പ്രവർത്തനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഇന്‍റർവ്യൂ ഏപ്രിൽ രണ്ടിന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് മീറ്റിങ് ഹാളിൽ രാവിലെ 10.30ന് നടക്കും. യോഗ്യത: ഏഴാം തരം, എച്ച്പി എം.വി ആൻഡ് എച്ച്ജി എം.വി ലൈസൻസ് ആൻഡ് ബാഡ്ജ്, പ്രവൃത്തിപരിചയം. യോഗ്യതയുള്ളവർ വെള്ളിയാഴ്ച നാലിന് മുമ്പ് ബയോഡാറ്റ ഇരിവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.