സംരക്ഷണഭിത്തി നിർമിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ മലാംകുന്ന് -കണ്ണാട്ട് കുഴി -ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുനിത രാജൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ശാന്താദേവി മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ എന്നിവർ സംസാരിച്ചു. പി.പി. ശിഹാബുദ്ദീൻ സ്വാഗതവും സമാൻ ചാലൂളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.