ബേപ്പൂർ: വിലക്കയറ്റത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരക്കിണർ അങ്ങാടിയിൽ പ്രതിഷേധ പരിപാടി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് അച്ചാറമ്പത്ത് അധ്യക്ഷതവഹിച്ചു. ഡോ. എം.പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സി.ടി. ഹാരിസ്, ഫൈസൽ മുണ്ടക്കാട്, കൃഷ്ണൻ, സുധീർ മുണ്ടക്കാട്, ജിതേഷ് മണ്ണടത്ത്, സി.ഒ. അക്ബർ, സി.ഒ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.