കൊടുവള്ളി: വിശ്വാസം, സംസ്കരണം, അനുഷ്ഠാനം, ചരിത്രം, കുടുംബം എന്നീ വിഷയങ്ങളിൽ ബോധവത്കരണം ലക്ഷ്യമാക്കി കെ.എൻ.എം മർകസുദ്ദഅ്‍വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച ഇസ്‍ലാം വിചാരവേദി സമാപിച്ചു. ഖത്തീബ് കൗൺസിൽ കേരള ജില്ല ചെയർമാൻ ഒ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനംചെയ്തു. കെ.പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ടി. മിസ്ബാഹ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം.കെ. പോക്കർ സുല്ലമി സ്വാഗതവും പി.വി. അബ്ദുസ്സലാം മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.