വടകര: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഏറാമല പഞ്ചായത്ത് മെംബർ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനംചെയ്തു. ഏറാമല പഞ്ചായത്ത് യുവജനക്ഷേമ ബോർഡ് യൂത്ത് കോഓഡിനേറ്റർ കെ.പി. രജിൽ അധ്യക്ഷതവഹിച്ചു. എടച്ചേരി എ.എസ്.ഐ രാംദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടകര എക്സൈസ് ഓഫിസർ സോമസുന്ദരൻ വിഷയാവതരണം നടത്തി. വളന്റിയർമാരായ എൻ. അശ്വിൻ, ഹരിദേവ്, സി.കെ. അമയ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.