ബിരിയാണി ചലഞ്ച്

കുന്ദമംഗലം: എ.എം.എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികത്തിന്റെ മുന്നോടിയായി ബിരിയാണി ചലഞ്ച് നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഫാത്തിമ ജസ്‍ലിൻ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നജീബ് പാലക്കൽ, പ്രധാനാധ്യാപിക എൻ.പി. നദീറ, കെ.പി. ശിവാനന്ദൻ, സി.സി. ജോൺ, എം.വി. ബൈജു, ടി. ജയപ്രകാശ്, സക്കീർ ഹുസൈൻ, എൻ.എം. യൂസുഫ്, ഇ.പി. ഉമർ, എം.പി. ഫാസിൽ, എം. ഷാജു, കെ.കെ. ഷമീൽ, കെ. സുനിൽ കുമാർ, കെ.ടി. മുജീബുദ്ദീൻ, എം.എ. നസീമ, കെ. മുജീബുദ്ദീൻ, എൻ. ജാബിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.