യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച്‌

കോഴിക്കോട്: നിരവധി കുടുംബങ്ങളെ കുടിഒഴിപ്പിക്കുന്നതും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതുമായ കെ-റെയിൽ സിൽവർലൈൻ പദ്ധതി അടിച്ചേൽപിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന്​ യൂത്ത് ലീഗ് കലക്ടറേറ്റുകളിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.