ഗംഗാധരൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലി

നാദാപുരം: അന്തരിച്ച രാഷ്ട്രീയ സ്വയംസേവകസംഘം വടകര ജില്ല സംഘചാലക് കെ. ഗംഗാധരൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കല്ലാച്ചി പി.വി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ അഖില ഭാരതീയ കാര്യകാരി അംഗം കെ. സേതുമാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് സഭാഗ് കാര്യവാഹ് എൻ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സഭാഗ് കാര്യവാഹ് കെ. ഗോപി, ജില്ല കാര്യവാഹ് ടി.പി. ശ്രീലേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.