കൂടരഞ്ഞി ക്ഷീരസംഘം ഭരണസമിതിക്ക് തുടരാൻ ഹൈകോടതി അനുമതി

തിരുവമ്പാടി: കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈകോടതി റദ്ദാക്കി. സംഘം പ്രസിഡൻറ് ബിന്ദു ബേബി നാവള്ളിൽ നേതൃത്വം നൽകുന്ന ഭരണസമിതിക്ക് തുടരാൻ കോടതി അനുമതി നൽകി. ഒമ്പതംഗ ഭരണസമിതിയിലെ നാലുപേർ രാജിവെച്ചതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. എൽ.ജെ.ഡി നേതൃത്വത്തിലാണ് ഭരണസമിതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT