സാംസ്കാരിക നിലയം ഉദ്ഘാടനം

പേരാമ്പ്ര: പൈതോത്ത് യുവധാര ഗ്രന്ഥാലയം സാംസ്കാരിക നിലയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിന്ദു അധ്യക്ഷത വഹിച്ചു. എ.കെ. ബാലൻ, പി.എം. രാഘവൻ, വി.എം. അനൂപ് കുമാർ, കെ.കെ. സജീഷ്, ജയദേവൻ, ടി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രാജൻ തിരുവോത്തിനെ ആദരിച്ചു. കാപ്പുമ്മൽ ചന്ദ്രൻ സ്വാഗതവും ടി. പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത നിശയും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT