റോഡ് ഉദ്ഘാടനം

ആയഞ്ചേരി: നിർമാണം പൂർത്തിയായ കോട്ടപ്പള്ളി വാഴേരിപ്പൊയിൽ-കപ്പുറത്ത് പാറ റോഡിന്റെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീലത നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സബിത മണക്കുനി, വാർഡ് അംഗം നബീല കെ.സി, പി. ഇബ്രാഹിം ഹാജി, രാജൻ നിടുംകുനി, ബാബു പി.കെ., ഇ. മൂസ്സ, പി.കെ. ഫിർദൗസ്, കെ.വി. ഇസ്ഹാഖ് തുടങ്ങിയവർ സംബന്ധിച്ചു. പടം.. കോട്ടപ്പള്ളി വാഴേരിപ്പൊയിൽ-കപ്പുറത്ത് പാറ റോഡിന്റെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീലത നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT