കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിലെ നവീകരിച്ച ബാസ്കറ്റ് ബാൾ കോർട്ട് കേരള ബാസ്കറ്റ് ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ശശിധരൻ ഉദ്ഘാടനം ചെയ്തു. കോച്ചിങ് ക്യാമ്പിന്‍റെ ഉദ്ഘാടനം ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തമിഴ്നാട് താരം ഹൈദ്രോസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. സഞ്ജീവ്, സൂര്യനാരായണൻ, എം.കെ. മനോജ് കുമാർ, കെ. ഗീത, ടെസ്സി തോമസ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ സെലക്ഷൻ കോഴിക്കോട്: യൂനിവേഴ്സൽ സോക്കർ അക്കാദമിയുടെ സമ്മർ ഫുട്ബാൾ ക്യാമ്പിന്‍റെ സെലക്ഷൻ ട്രയൽ ഏപ്രിൽ മൂന്നിന് പുതിയാപ്പ മറൈൻ ഗ്രൗണ്ടിൽ രാവിലെ 6.45ന് നടക്കും. 2007നും 2012നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ: 8891289493, 9995883383.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.