മലയോരത്ത് പണിമുടക്ക് പൂർണം; തിരുവമ്പാടി ടൗണിലെ പെട്രോൾ പമ്പ് അടപ്പിച്ചു * തിരുവമ്പാടി  കെ.എസ്.ആർ.ടി.സി ഓപറേറ്റിംങ്ങ് സെൻററിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തിയില്ല

മലയോരത്ത് പണിമുടക്ക് പൂർണം; തിരുവമ്പാടി ടൗണിലെ പെട്രോൾ പമ്പ് അടപ്പിച്ചു * തിരുവമ്പാടി  കെ.എസ്.ആർ.ടി.സി ഓപറേറ്റിംങ്ങ് സൻെററിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തിയില്ല തിരുവമ്പാടി: പണിമുടക്ക് മലയോര മേഖലയിൽ പൂർണം. തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെററിൽ തൊഴിലാളികൾ ഹാജരായില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയതുമില്ല. വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. രാവിലെ തുറന്ന തിരുവമ്പാടി ടൗണിലെ ഭാരത് പെട്രോൾ പമ്പ് പ്രതിഷേധക്കാർ അടപ്പിച്ചു. അതേസമയം, തിരുവമ്പാടിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് വൈകീട്ട് തുറന്ന​ുപ്രവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.