കോഴിക്കോട് പത്മനാഭനെ ആദരിച്ചു

കോഴിക്കോട്​: കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം നേടിയ വാദ്യോപകരണ കലാകാരൻ കോഴിക്കോട് പത്മനാഭൻ എന്ന പപ്പേട്ടനെ വാർമുകിൽ സോഷ്യോ - കൾചറൽ ഫോറം ആദരിച്ചു. വാർമുകിൽ ചെയർമാൻ എ.വി. റഷീദ് അലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ പൊന്നാട അണിയിച്ചു. കെ. മുഹമ്മദ് അസ്​ലം, വി.എം. ശശികുമാർ, സി. റഹീസ്, ബി.എം. നജീബ്, പി.എൻ. സലീം എന്നിവർ സംസാരിച്ചു. papetan കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻകോയ കോഴിക്കോട് പത്മനാഭനെ പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.