കൊയിലാണ്ടി: ഉത്തരകേരളത്തിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ആരംഭിക്കുന്ന ചൊവ്വാഴ്ച ഭക്തജനങ്ങളുടെ സൗകര്യാർഥം താലൂക്കിനെ പൊതുപണിമുടക്കിൽനിന്ന് ഒഴിവാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ആവശ്യപ്പെട്ടു. വി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, വി.വി. സുധാകരൻ, എൻ.വി. വത്സൻ, വി.കെ. ദാമോദരൻ, എൻ.എം. വിജയൻ, പി. വേണു, ബാലചന്ദ്രൻ കമ്മട്ടേരി, സുധീഷ് കോവിലേരി, സി.പി. പ്രജോദ്, എൻ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.