അവശ്യമരുന്നുകളുടെ വില വർധിപ്പിക്കരുത്; സർക്കാർ ഇടപെടണം

കോഴിക്കോട്: രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രയാസപ്പെടുത്തുന്നതരത്തിൽ അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, വനജ ചീനംകുഴിയിൽ, സി.ടി. ശോഭ, വി. ചന്ദ്രശേഖരൻ, വെളിപാലത്ത്ബാലൻ, രാജൻ മണ്ടോടി, ഗൗരിശങ്കർ, എം. അബ്ദുറഹിമാൻ, സാബു മാത്യു, കെ. മാധവൻ, പി.പി. വൈരമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.