​റിഫ്രഷർ കോഴ്​സ്​ ഉദ്​ഘാടനം

കോഴിക്കോട്​: അഹ്മദിയ്യ വയോജന വിഭാഗമായ അൻസാറുല്ലയുടെ കോഴിക്കോട്​ -വയനാട്​ ജില്ല റിഫ്രഷർ കോഴ്​സ്​ ജില്ല അമീർ കെ.എം. അഹ്മദ്​ കോയ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മരക്കാർ, മൗലവി നിസാർ അഹ്മദ്​, സി. ശമീം, സി.ജി. ഖയ്യൂം, എസ്​.വി. അബ്​ദുൽ ജലീൽ, സി.വി. ആശിഖ്​, നസീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.