മുച്ചക്രവാഹനം നൽകി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ 202 - 22 വാർഷിക പദ്ധതിയുടെ ഭാഗമായി മൂന്ന് ഭിന്നശേഷിക്കാർക്ക് . പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദൻ കരിമ്പിൽ, സെക്രട്ടറി ബിബിൻ ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി. ഉദയ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ബിന്ദു ജോൺസൻ എന്നിവർ സംസാരിച്ചു. * Thiru 2 MP : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണോദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT