താമരശ്ശേരി: ഗ്രാമപഞ്ചായത്തും സി.ഡി.ആർ.എഫ് (കാലിക്കറ്റ് ഡെവലപ്മെന്റ് റെസ്പോൺസ് ഫോറം) താമരശ്ശേരി യൂനിറ്റും ചേർന്ന് സൗജന്യ ഏകദിന ദുരന്തനിവാരണ പരിശീലനപരിപാടി മാർച്ച് 30ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ പഞ്ചായത്ത് ഓഫിസിന് മുകളിലെ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847069927 എന്ന നമ്പറിൽ വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.