മൗലികാവകാശങ്ങൾ റദ്ദാക്കാൻ നീക്കം

തിരുവമ്പാടി: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശ ങ്ങൾ റദ്ദ് ചെയ്യാൻ നീക്കം നടത്തുന്ന സംഘ്പരിവാറിന്റെ കുത്സിതശ്രമങ്ങളെ മതേതര- ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. വെൽഫെയർ പാർട്ടി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. നാസർ പുല്ലുരാംപാറ, സിദ്ദീഖ് പുന്നക്കൽ, സലീന ടീച്ചർ, സോളി ജോർജ് എന്നിവർ സംസാരിച്ചു. * Thiru 3 Sh : വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീക്ക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT