മാവൂർ: നാഷനൽ കുറ്റിക്കടവ് സംഘടിപ്പിച്ച കുറ്റിക്കടവ് ഫെസ്റ്റ് 2022 വോളി ലീഗ് ടൂർണമെന്റിൽ പള്ളിക്കൽ ടീം ജേതാക്കളായി. എ.കെ സൺസിനെയാണ് പരാജയപ്പെടുത്തിയത്. പി.ടി.എ. റഹീം എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.ടി. ഖാദർ സ്വാഗതം പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ അനൂപ് വളയന്നൂർ, വിജീഷ്, കെ. ഫസൽ, ടി.വി.എം. ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.