കുടുംബ സംഗമം

കോഴിക്കോട്: കുറ്റിച്ചിറ സൗത്ത് ബീച്ച് പടിഞ്ഞാറേ തോപ്പിലകം 'കൂട്ടുകൂടൽ' മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മൊയ്തീൻ കോയ, പി.ടി. മുഹമ്മദലി, പി. മമ്മദ് കോയ, സി.ബി.വി. സിദ്ദീഖ്, പി.ടി. മാമുക്കോയ, ബി.വി. അശ്റഫ്, പി.ടി. ഫൈസൽ, പി.ടി. മുജീബ്, പി.ടി. ഗഫൂർ, പി.ബി.വി. അബൂബക്കർ, പഴയ തോപ്പ് മമ്മദ് കോയ, സി.ടി. അബ്ദുൽ ഖാദർ, ഡോ. പി.ടി. ആഷിഖ്, പി.ടി. ബഷീർ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാവിരുന്നും ഉണ്ടായിരുന്നു. kootukoodal പടിഞ്ഞാറേ തോപ്പിലകം കുടുംബസംഗമം 'കൂട്ടുകൂടൽ' മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT