സിവിൽ സ്റ്റേഷൻ പരിസരം: 'കെ-റെയിൽ കേരളത്തെ തകർക്കും' വെൽഫെയർ പാർട്ടി കലക്ടറേറ്റ് മാർച്ച് -11.00 ലിങ്ക് റോഡ് ജങ്ഷൻ: എൻ.സി.പി സൗത്ത് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പി.സി. ചാക്കോ, മുഖ്യാതിഥി മന്ത്രി എ.കെ. ശശീന്ദ്രൻ -3.00 കോഴിക്കോട് കടപ്പുറം: ഐ.എസ്.എം ദേശീയ മതേതര സമ്മേളനം ഉദ്ഘാടനം -ഡോ. മണിശങ്കർ അയ്യർ -4.00 റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശ്രീ സുകൃതീന്ദ്ര കലാമന്ദിർ: കാലിക്കറ്റ് കോയിൻ ഫെസ്റ്റ് -10.00 ഗാന്ധി റോഡ് സന്മാർഗദർശിനി ലൈബ്രറി ആൻഡ് റീഡിങ് റൂം: ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ലാസ് -5.30 ഈസ്റ്റ്ഹിൽ ജങ്ഷൻ: നവീകരിച്ച ഈസ്റ്റ്ഹിൽ -ഗണപതികാവ് -കാരപ്പറമ്പ് റോഡ് ഉദ്ഘാടനം -മന്ത്രി പി.എ. മുഹമ്മദ് റിയാസ് -6.30 മീഞ്ചന്ത ഹിന്ദി മഹാവിദ്യാലയം: ഹിന്ദി പ്രചാരക പരിശീലന ശിബിരം ഉദ്ഘാടനം -എം.കെ. രാഘവൻ എം.പി 10.00 നടക്കാവ് ഗവ. ടി.ടി.ഐ: കലാപോഷണ പഠന പരിപാടി 'സർഗകൈരളി -2022' -10.00 നടക്കാവ് എം.ഇ.എസ് വനിത കോളജ്: ഡോ. വി.കെ. ജമാലിന്‍റെ 'കർമപഥങ്ങളിലൂടെ' പുസ്തക പ്രകാശനം -മുല്ലപ്പള്ളി രാമചന്ദ്രൻ -3.00 കടലുണ്ടി ബീച്ച് റോഡ്: കോർണിഷ് മസ്ജിദ് സമർപ്പണത്തോടനുബന്ധിച്ച മതസൗഹാർദ സമ്മേളനം ഉദ്ഘാടനം -എം.കെ. രാഘവൻ എം.പി -6.30 നളന്ദ ഹാൾ: എന്‍റെ തൂലിക സാഹിത്യ കൂട്ടായ്മയുടെ ആറാം വാർഷികവും പുസ്തക പ്രകാശനവും -10.00 കോഴിക്കോട് ബീച്ച്: ദേശീയ ഫൂട് വോളി സമ്മാനദാനം -എം.കെ. രാഘവൻ എം.പി -5.30 ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.