ലഹരി വിരുദ്ധ ബോധവത്കരണം

നരിക്കുനി: 'ലഹരി മരണക്കെണിയാണ്' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി നരിക്കുനി യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്തു. ടി. ഷഫീഖലി (എക്സൈസ് വകുപ്പ്) ബോധവത്കരണ ക്ലാസ് നടത്തി. പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുൽ ഖാദർ സ്വാഗതവും ടി.കെ. അൻവർ സാദിഖ് നന്ദിയും പറഞ്ഞു. ----------------------- പടം: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.