ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ നിര്യാതനായി. ദോഹ സൂഖ് വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുസമദാണ് (70) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂ സലൂണിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ് സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്. ഭാര്യ: കെ.പി. റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്. ഫാത്തിമ ശിഫാനയാണ് മരുമകൾ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി (അബൂദബി), അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ മജീദ്, ഫാത്തിമ, പരേതയായ നഫീസ. Abdul samad_Obit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.